Global News 24

3 December 2022 15:11
Latest News

അർജന്റീന – യുഎഇ സൗഹൃദമത്സരം ഇന്ന്

അർജന്റീന – യുഎഇ സൗഹൃദമത്സരം ഇന്ന്

അബുദാബി: ഖത്തർ ലോകകപ്പിന് മുൻപ് അവസാനവട്ട ഒരുക്കത്തിനായി അർജന്റീന ഇന്ന് യുഎഇയെ നേരിടുന്നു. സൗഹൃദ മത്സരം ഇന്ത്യൻ സമയം രാത്രി 9ന് മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിലാണ്.ലോകകപ്പിൽ അർജന്റീനയുടെ ആദ്യമത്സരം 22ന് സൗദി അറേബ്യയ്ക്കെതിരെയാണ്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds