Global News 24

3 December 2022 13:48
Latest News

ഒന്നാം വാർഷികം ആഘോഷിച്ചു കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം

വാർഷിക വരുമാനം ഒന്നരക്കോടി.കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ വിവിധ ജില്ലകളില്‍ നിന്ന് കുറഞ്ഞ ചെലവില്‍ കെ.എസ്.ആര്‍.ടി.സി ഒരുക്കിയ ബജറ്റ് ടൂറിസം ജില്ലയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി.

നെല്ലിയാമ്ബതിയിലേക്കാണ് ആദ്യയാത്ര ആരംഭിച്ചത്. ഇതുവരെ 13 സ്ഥലങ്ങളിലേയ്ക്ക് 266 യാത്രകള്‍ ബജറ്റ് ടൂറിസത്തിലൂടെ പൂര്‍ത്തിയാക്കി. 10,243 യാത്രികരാണ് ഇതോടെ ടൂറിസത്തിന്റെ ഭാഗമായി മാറിയത് .. ഇതുവഴി ഒന്നര കോടിയോളം രൂപ കെ.എസ്.ആര്‍.ടി.സി വരുമാനമായി സമാഹരിച്ചു എന്നാണ് കണക്കുകൾ …

നവംബര്‍ 27ന് നടത്തുന്ന പൈതൃകയാത്രയോടെ ബജറ്റ് ടൂറിസത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള തയാറെടുപ്പിനൊരുങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി യൂണിറ്റ്

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds