Global News 24

3 December 2022 14:17
Latest News

സാശ്രയ സീറ്റുകളിൽ പകുതി സീറ്റിലും ആളില്ല. സാശ്രയ സീറ്റുകളിൽ പകുതി സീറ്റിലും ആളില്ല.സാശ്രയ സീറ്റുകളിൽ പകുതി സീറ്റിലും ആളില്ല.

തിരുവനന്തപുരം: ബിരുദകോഴ്സുകളിൽ പ്രവേശനം അവസാനഘട്ടത്തിലേക്കു കടക്കുമ്പോൾ പലതിലും വേണ്ടത്ര വിദ്യാർഥികളില്ലാതെ കേരള സർവകലാശാല. എയ്ഡഡ് കോളേജുകളിൽ 2500 സീറ്റുകളാണ് ബിരുദകോഴ്സുകളിൽ ഒഴിഞ്ഞുകിടക്കുന്നത്. സ്വാശ്രയ കോളേജുകളിലും പകുതി സീറ്റിലും വിദ്യാർത്ഥികൾ ഇല്ല . മുൻവർഷങ്ങളിൽ മൂന്ന് അലോട്മെന്റും ഒരു സ്പോട്ട് അഡ്മിഷനും കഴിയുമ്പോൾ സീറ്റുകൾ പൂർണമായിരുന്നു. ഇത്തവണ നാലു അലോട്മെന്റുകളും രണ്ട് സ്പോട്ട് അഡ്മിഷനുകളും പൂർത്തിയായിട്ടും ഈ സ്ഥിതിയാണ്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds