Global News 24

3 December 2022 14:29
Latest News

മലയാളികളുടെ അഭിമാനമായ് പ്രണോയും, എൽദോസും

പകരം വയ്ക്കാനില്ലാത്ത പ്രകടനങ്ങളുടെ പേരിലാണ് എച്ച്.എസ്. പ്രണോയിയും, എൽദോസ് പോളും അർജുന പുരസ്കാര നേട്ടത്തിന്റെ ശോഭയിൽ നി‍ൽക്കുന്നത്.

കോമൺവെൽത്ത് ഗെയിംസിലെ ട്രിപ്പിൾ ജംപ് സ്വർണം എൽദോസിനും തോമസ് കപ്പ് ബാഡ്മിന്റനിൽ ഇന്ത്യയെ ചരിത്രത്തിലാദ്യമായി ജേതാക്കളാക്കിയ പ്രകടനം പ്രണോയിക്കും പുരസ്കാരത്തിലേക്കുള്ള വഴി തെളിച്ചു.

25 ലക്ഷം രൂപയാണ് ഖേൽരത്ന പുരസ്കാരം. അർജുന, ദ്രോണാചാര്യ പുരസ്കാരങ്ങൾ 15 ലക്ഷം രൂപ വീതമാണ്. കൂടാതെ പരിശീലന മികവിനുള്ള ദ്രോണാചാര്യ പുരസ്കാരവും സമഗ്രസംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരവും 10 ലക്ഷം രൂപ വീതവുമാണ്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds