Global News 24

3 December 2022 14:19
Latest News

ഖത്തറിൽ അംഗത്തിനൊരുങ്ങി ടീമുകൾ ; സ്‌ക്വാഡ് പ്രഖ്യാപനം പൂർത്തിയായി

ഖത്തർ ലോകകപ്പിനുള്ള ടീമുകളുടെ സ്ക്വാഡ് പ്രഖ്യാപനം പൂർത്തിയായി. പങ്കെടുക്കുന്ന 32 ടീമുകളുടെയും സ്‌ക്വാഡ് പട്ടിക പുറത്തുവിട്ടു.
നാളെ ഔദ്യോഗികമായി ടീമുകളുടെ ലിസ്റ്റ് ഫിഫ പ്രഖ്യാപിക്കും. ഈ മാസം 20 ന് ആണ് ഉദ്ഘാടന മത്സരം, രാത്രി 9:30 ന് അൽബായ്ത്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ 22-ാമത് ലോകകപ്പിന് തുടക്കമാവും.

ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ രാത്രി 7:30 ന് അൽബായ്ത്ത് സ്റ്റേഡിയത്തിൽ നടക്കും. ഖത്തറിലെ ലുസൈൽ ഐകോണിക് സ്റ്റേഡിയത്തിൽ അടുത്ത മാസം 18നാണ് ഫൈനൽ. ആകെ 64 മത്സരങ്ങളാണ് ലോകകപ്പിൽ അരങ്ങേറുക.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds